Tuesday May 22nd, 2018 - 1:31:pm
topbanner

ഗൂഗിളില്‍ പപ്പുവിനെ തിരഞ്ഞാല്‍ രാഹുല്‍ ; ചെല്ലപ്പേരെന്ന് വിക്കിപീഡിയ

suji
ഗൂഗിളില്‍ പപ്പുവിനെ തിരഞ്ഞാല്‍ രാഹുല്‍ ; ചെല്ലപ്പേരെന്ന് വിക്കിപീഡിയ

ഗൂഗിളില്‍ പപ്പുവെന്ന് തിരഞ്ഞാല്‍ എത്തുക രാഹുല്‍ഗാന്ധിയിലേക്ക്. ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. പപ്പു എന്ന പേരില്‍ ഇമേജ് സേര്‍ച്ച് ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ വിവിധ ചിത്രങ്ങളാണ് ഗുഗിള്‍ പേജില്‍ പ്രത്യക്ഷപ്പെടുന്നത്. പപ്പുവിന്റെ വയസ്സു തിരഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ വിക്കിപീഡിയ പ്രൊഫൈലിലേക്കാണ് ലിങ്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

പപ്പു എന്ന പേരില്‍ വിക്കിപീഡിയയില്‍ ഒരു പേജുണ്ട് ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കിവരുന്ന ഓമനപ്പേരാണ് പപ്പു എന്നാണ് വിക്കിപീഡിയയുടെ നിര്‍വചനം. എന്നാല്‍ വിക്കി പീഡിയ പേജില്‍ രാഹുലിനെ പറ്റി പരാമര്‍ശമില്ല. പകരം പപ്പു എന്ന പേരില്‍ കാഡ്ബറീസ് നടത്തിനയ പരസ്യ കമ്പനിയും പപ്പു കാണ്ട് ഡാന്‍സ് സാല എന്ന പാട്ടുമാണുള്ളത്.

നേരത്തെ ഇന്ത്യന്‍ ആദ്യത്തെ പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് മോദിയുടെ ചിത്രം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.

Read more topics: search result, pappu, rahul
English summary
search result for pappu in google leads to rahul

More News from this section

Subscribe by Email