Friday January 18th, 2019 - 9:24:am
topbanner

മുംബൈയില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ പുകവലിയ്ക്ക് അടിമ

rajani v
മുംബൈയില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ പുകവലിയ്ക്ക് അടിമ

മുംബൈ: മുംബൈ നഗരത്തിലെ സ്‌കൂളുകളില്‍ നടത്തിയ സര്‍വേയില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികളും പുകവലിക്ക് അടിമയാണെന്ന് റിപ്പോര്‍ട്ട്. പ്രിന്‍സ് അലി ഖാന്‍ ആശുപത്രിയും മണിപാല്‍സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ സര്‍വേയിലെയാണ് ഞെട്ടിക്കുന്ന വിവരം പുറച്ചായത്.ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ചോദ്യാവലികള്‍ നഗരത്തിലെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയതാണ് സര്‍വേ ഫലം തയ്യാറാക്കിയിരിക്കുന്നത്.

10 മുതല്‍ 19 വയസുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.പുകയില ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന കാന്‍സര്‍ പോലുള്ള രോഗങ്ങളെ കുറിച്ച് ഭൂരിപക്ഷം കുട്ടികളുംഅജ്ഞരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Read more topics: school, stucents, smoking
English summary
school stucents smoking
topbanner

More News from this section

Subscribe by Email