topbanner
Friday November 24th, 2017 - 7:38:am
topbanner
Breaking News

റയാന്‍ സ്‌കൂള്‍ കൊലപാതകം ; നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി

suji
റയാന്‍ സ്‌കൂള്‍ കൊലപാതകം ; നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ തന്നെ നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അറസ്റ്റിലായ പ്ലസ് ടു വിദ്യാര്‍ത്ഥി.തിങ്കളാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനോടും സിബിഐ ഉദ്യോഗസ്ഥനോടും കുട്ടിയുടെ പുതിയ മൊഴി.അന്വേഷണ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നും കുറ്റസമ്മത മൊഴി സ്വന്തം വാക്കില്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും മൊഴിയിലുണ്ട് .രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്‌നന്‍ ഠാക്കൂറിനെയാണ് സെപ്തംബര്‍ എട്ടിന് സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഹരിയാന പോലീസും പ്രത്യേക അന്വേഷണ സംഘവും സ്‌കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തത് .പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയതത് .

English summary
ryan school murder ; forcefully confess says plus two student
topbanner topbanner

More News from this section

Subscribe by Email