Monday February 18th, 2019 - 10:12:pm
topbanner

രൂപയ്ക്ക് വന്‍ തകര്‍ച്ച; പ്രവാസികള്‍ക്ക് നേട്ടമാകും

NewsDesk
രൂപയ്ക്ക് വന്‍ തകര്‍ച്ച; പ്രവാസികള്‍ക്ക് നേട്ടമാകും

മുംബൈ: ഡോളറുമായുളള വിനിമയത്തില്‍ രൂപയ്ക്ക് വന്‍ തകര്‍ച്ച. ഒരു ഡോളറിന്റെ മൂല്യം 65.06 രൂപയായി. അഞ്ചു പൈസയാണ് രൂപയ്ക്ക് തിങ്കളാഴ്ച രാവിലെയുണ്ടായ ഇടിവ്.

വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയത് രൂപയ്ക്ക് തിരിച്ചടിയായി. അതേസമയം, സെന്‍സെക്‌സ് 20.88 പോയിന്റ് നഷ്ടത്തില്‍ 33,315.06ലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, രൂപയുടെ മൂല്യമിടിഞ്ഞത് ലക്ഷണക്കിന് പ്രവാസികള്‍ക്ക് നേട്ടമാകും. വിലത്തകര്‍ത്ത തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ പ്രവാസികള്‍ പണമയക്കുമെന്നാണ് റിപ്പോര്‍ട്ട്.

Viral News

Read more topics: Rupee, US, dollar
English summary
Rupee trades marginally lower against US dollar
topbanner

More News from this section

Subscribe by Email