Friday September 21st, 2018 - 7:29:pm
topbanner

എറണാകുളം ബെംഗളുരു ബസ് അപകടത്തില്‍പ്പെട്ടു; 22 പേര്‍ക്ക് പരിക്ക്

NewsDesk
എറണാകുളം ബെംഗളുരു ബസ് അപകടത്തില്‍പ്പെട്ടു; 22 പേര്‍ക്ക് പരിക്ക്

ചെന്നൈ: എറണാകുളം ബംഗളൂരു ബസ് സേലത്തുവെച്ച് അപകടത്തില്‍ പെട്ടു. വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു.

ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സേലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല.

Read more topics: road, accident, salem, chennai
English summary
22 inured in road accident in salem chennai
topbanner

More News from this section

Subscribe by Email