Thursday February 21st, 2019 - 3:38:pm
topbanner

പുതിയ പത്തുരൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കി

rajani v
പുതിയ പത്തുരൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കി

മുംബൈ: ചെറുനോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് പുതിയ പത്തുരൂപ നോട്ടുകള്‍ പുറത്തിറക്കി. പത്ത് രൂപയുടെ 100 കോടി നോട്ടുകളാണ് ആര്‍.ബി.ഐ അച്ചടിച്ചത്.

ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.ബാങ്ക് ശാഖകള്‍ വഴിമാത്രമാകും പുതിയ 10 രൂപയുടെ വിതരണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.2005-ലും പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ റിസര്‍വ് ബാങ്ക് മാറ്റിയിരുന്നു.

Viral News

Read more topics: rbi, ten rupee, currency
English summary
rbi ten rupee currency
topbanner

More News from this section

Subscribe by Email