Sunday April 21st, 2019 - 9:52:pm
topbanner
topbanner

നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കു: റിസര്‍വ് ബാങ്ക്

Jikku Joseph
നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കു: റിസര്‍വ് ബാങ്ക്

മുംബൈ: നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2005 മഹാത്മാഗാന്ധി സീരീസിന് സമാനമായ ഡിസൈനോടെയാകും പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടെയാകും നോട്ട് പുറത്തിറക്കുക. സുരക്ഷയ്ക്കായി ബ്ലീഡ് ലൈനുകളും വലിയ തിരിച്ചറിയല്‍ അടയാളങ്ങളും നോട്ടിലുണ്ടാകും. പുതിയ നോട്ടുകള്‍ പുറത്തിറക്കിയാലും നിലവില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകളുടെ എല്ലാ സീരീസുകളും സാധുവായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

English summary
rbi says soon put new rs 100 bank notes
topbanner

More News from this section

Subscribe by Email