Friday September 21st, 2018 - 10:30:am
topbanner
Breaking News

റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍

NewsDesk
റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയശേഷം റിസര്‍വ് ബാങ്ക് ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതായി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍.

പാര്‍ലമെന്ററി സമിതിയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് ഉര്‍ജിത് പട്ടേല്‍ സഭാസമിതിക്കു നേരിട്ടു വിശദീകരണം നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനു 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു പിന്‍വലിച്ചത്.

Read more topics: RBI, Governor, Urjit Patel, currency
English summary
RBI Governor Urjit Patel to Parl panel: Rs 9.2 lakh cr in new currency introduced
topbanner

More News from this section

Subscribe by Email