Saturday September 22nd, 2018 - 3:24:am
topbanner

വായ്പ പണം തിരിച്ചു നല്‍കാന്‍ സാധിച്ചില്ല; യുവാവ് സുഹൃത്തിന് ഭാര്യയെ കാഴ്ചവച്ചു

NewsDesk
വായ്പ പണം തിരിച്ചു നല്‍കാന്‍ സാധിച്ചില്ല; യുവാവ് സുഹൃത്തിന് ഭാര്യയെ കാഴ്ചവച്ചു

ഗാസിയബാദ്: കടം തിരിച്ചു നല്‍കാന്‍ സാധിച്ചില്ല, യുവാവ് സുഹൃത്തിന് ഭാര്യയെ കാഴ്ചവച്ചു. സെപ്തംബര്‍ 29ന് ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്ന് വാങ്ങിയ 5000 രൂപ മടക്കിനല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് എന്ന മുപ്പതുകാരനാണ്, 26കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുവാദം നല്‍കിയത്. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവ് കൂടിയാണ് പീഡനത്തിന് ഇരയായ യുവതി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, സംഭവം നടന്ന രാത്രി നരേഷും തിങ്കുവും ഒരുമിച്ച് മദ്യപിച്ചു. തുടര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ തിങ്കുവിനെ ഭര്‍ത്താവ് അനുവദിച്ചു. അല്ലെങ്കില്‍ തന്‍റെ സഹോദരന്മാരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തിങ്കു മടങ്ങിയ ശേഷം ഭര്‍ത്താവും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും യുവതി പറയുന്നു.

സ്ത്രീയില്‍ പുരുഷന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതെന്തെന്ന് കേട്ടാല്‍ ഞെട്ടും

ആദ്യമായി ഫേസ്ബുക്ക് സുഹൃത്തിനെ നേരില്‍ കണ്ടു പിന്നെ അവള്‍ വേദനയായി: അനുഭവം പങ്കുവെച്ച് ജഹാന്‍ഗീര്‍

അച്ഛന്റെ പ്രായമുള്ള സംവിധായകന് വഴങ്ങാത്തപ്പോള്‍ വീട്ടില്‍ പൂട്ടിയിട്ടു: നടി അതിഥി മനസു തുറക്കുന്നു

Read more topics: raped,
English summary
raped by husband friend
topbanner

More News from this section

Subscribe by Email