Wednesday September 19th, 2018 - 3:19:am
topbanner
Breaking News

മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബന്ധു അറസ്റ്റിൽ

RA
മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബന്ധു അറസ്റ്റിൽ

ഹൈദരാബാദ്: മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് ബന്ധുവിനെ അറസ്റ്റ് ചെയ്തു.പെണ്‍ക്കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. പിന്നീട് 'ഭരോസ' കൗണ്‍സലിങ് സെന്ററിലേയ്ക്ക് മാറ്റി.

കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് 30 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് ലൈംഗിക അതിക്രമം പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

 

Read more topics: rape case, relative, arrest
English summary
rape case relative arrest
topbanner

More News from this section

Subscribe by Email