topbanner
Wednesday August 23rd, 2017 - 7:19:pm
topbanner

പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനയായി

rajani v
പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനയായി

പാട്‌ന: പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ആറംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.ലഖിസാരായിലെ ലഖോചാക് ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ആക്രമത്തിന് ഇരയായത്. വാന്‍ശിപൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം നടന്നത്.

ബീഹാറിലെ കിയൂള്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ കുട്ടിയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. പരിക്കേറ്റതിനാല്‍ കുട്ടിയെ സമീപത്തുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ വന്നതിനു ശേഷം പാട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

English summary
rape case accused arrest 15 years old girl
topbanner topbanner

More News from this section

Subscribe by Email