topbanner
Thursday May 25th, 2017 - 12:26:pm
topbanner

തെരഞ്ഞെടുപ്പ് ബോധവത്കരണപരസ്യത്തില്‍ രജനീകാന്ത്

NewsDesk
 തെരഞ്ഞെടുപ്പ് ബോധവത്കരണപരസ്യത്തില്‍ രജനീകാന്ത്

ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനുള്ള പരസ്യത്തിനായി രജനീകാന്തിനെ തെരഞ്ഞെടുത്തു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ രജനീകാന്തിനുള്ള പിന്തുണ കണക്കിലെടുത്തു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി രജനീകാന്തിനെ തെരഞ്ഞെടുത്തത്.

പരസ്യത്തിലൂടെ ജനങ്ങള്‍ക്ക് രജനി വോട്ട് അവകാശം വിനിയോഗിക്കുന്നതിന്റെ ആവശ്യകതയെകുറിച്ച് മനസിലാക്കി കൊടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. അടുത്ത പരസ്യ ചിത്രത്തില്‍ സിനിമാതാരം നയന്‍താരയായിരിക്കുമെന്നും തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ലക്‌ഹോണി അറിയിച്ചു.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

ഭാവന ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു: പ്രണയത്തിന് അഞ്ചുവയസ്

ഓഫീസില്‍ വെച്ചുള്ള സെക്‌സ് വര്‍ധിച്ചു; നിരോധനം ഏര്‍പ്പെടുത്തി പ്രമുഖ കമ്പനി

ഭര്‍ത്താവ് തന്നെ തൊടാറില്ല; വൈബ്രേറ്റിങ് സെക്‌സ് ടോയ് മോഷ്ടിച്ച വീട്ടമ്മ

വീണ്ടും വീ എസ്സിലേക്ക്

English summary
rajinikanth election commission add
topbanner topbanner

More News from this section

Subscribe by Email