Friday July 20th, 2018 - 10:06:pm
topbanner
Breaking News

രജനികാന്തും കമല്‍ഹാസനും മലേഷ്യയിലേക്ക്

suji
രജനികാന്തും കമല്‍ഹാസനും മലേഷ്യയിലേക്ക്

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കമല്‍ഹാസനുമായി കൂടിക്കാഴ്ചയ്ക്കും വഴിയൊരുങ്ങുന്നു. മലേഷ്യയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരിക്കില്ല താരങ്ങള്‍ പരസ്പരം കാണുക. ചെന്നൈയില്‍ നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ പണം സ്വരൂപിക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങിലേക്കാണ് രജനിയും കമലും എത്തുക

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രജനിയും ഒന്നും വിട്ടുപറയാതെ കമല്‍ഹാസനും നിലകൊള്ളുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപരമായ കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.

സിനിമാ മേഘലയില്‍ നിന്നുള്ള 200 ലേറെ പേര്‍ ചടങ്ങിനെത്തും.രജനി വ്യാഴാഴ്ച രാത്രിയും കമല്‍ വെള്ളിയാഴ്ചയും മലേഷ്യയിലെത്തും.

Read more topics: rajani, kamal hasan, maleshya
English summary
rajani and kamal hasan will meet in maleshya
topbanner

More News from this section

Subscribe by Email