Saturday November 17th, 2018 - 6:37:pm
topbanner

വിവാദങ്ങള്‍ക്ക്‌ ഇടം വേണ്ട ; പ്രണബ് മുഖര്‍ജിയെ രാഹുല്‍ ഇഫ്താറിന് ക്ഷണിച്ചു

suji
വിവാദങ്ങള്‍ക്ക്‌ ഇടം വേണ്ട ; പ്രണബ് മുഖര്‍ജിയെ രാഹുല്‍ ഇഫ്താറിന് ക്ഷണിച്ചു

ഡല്‍ഹി ; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് ക്ഷണമില്ലെന്ന വിവാദത്തിന് അവസാനമായി. മറ്റ് രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചപ്പോള്‍ പ്രണബിനും കെജ്രിവാളിനും മുന്‍ രാഷ്ട്രപതി ഹാമിദ് അന്‍സാരിയ്ക്കും ക്ഷണം നല്‍കാതിരുന്നത് വാര്‍ത്തയായി.

ഈ മാസം 13 ന് ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലാണ് ഇഫ്താര്‍ വിരുന്ന്. രണ്ടു വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.

ആര്‍എസ്എസ് ആസ്ഥാനത്ത് ചെന്ന് അദ്ദേഹം തൃത്രീയ സംഘ് ശിക്ഷാ വര്‍ഗില്‍ പരിശീലനം നേടിയ പ്രചാരകന്‍മാരുമായി ആശയവിനിമയം നടത്തിയത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ോവാര്‍ വീരപുരുഷനാണെന്ന് അദ്ദേഹത്തിന്റെ ജന്മ സ്ഥലത്തെത്തി സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് എഴുതിയിരുന്നു.

Read more topics: rahul, pranab, ifthar
English summary
rahul invite pranab to ifthar
topbanner

More News from this section

Subscribe by Email