Saturday February 23rd, 2019 - 2:26:am
topbanner

രാഹുൽ ഗാന്ധി വിദേശത്തേക്ക്

dil
രാഹുൽ ഗാന്ധി വിദേശത്തേക്ക്

ന്യുഡല്‍ഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുകയാണെന്നും കുറച്ചു ദിവസത്തേക്ക് രാജ്യം വിട്ട് നിൽകുകയാണെന്നും രാഹുല്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇന്നലെ രാഹുല്‍ നല്പതിയാറാമത്തെ ജന്മദിനം ആഘോഷിച്ചിരുന്നു. ജന്മദിനത്തില്‍ തന്നെ സന്ദര്‍ശിച്ച് ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് രാഹുല്‍ അയച്ച ട്വീറ്റ് സന്ദേശത്തിലാണ് ഹ്രസ്വ സന്ദര്‍ശനത്തിന് വിദേശത്തേക്ക് പോകുന്നതായി രാഹുല്‍ ഗാന്ധി അറിയിച്ചത്.

അതേസമയം, എവിടേക്കാണ് യാത്രയെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടില്ല. ജന്മദിനത്തില്‍ രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കി ഉയര്‍ത്തിക്കൊണ്ട് പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരം ഒരു പ്രഖ്യാപനവും ഇന്നലെയുണ്ടായില്ല.

ആസ്മയ്ക്ക് സിദ്ധന്റെ ചികിത്സ അറയില്‍; ഗള്‍ഫിലുള്ള ഭര്‍ത്താവ് എത്തിയപ്പോള്‍ ഭാര്യ ഗര്‍ഭിണി

ജിഷയുടെ കുടുംബം അമീറുള്‍ ഇസ്ലാമിന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റി?

Viral News

English summary
rahul ghandhi is going to abroad
topbanner

More News from this section

Subscribe by Email