Thursday November 15th, 2018 - 9:01:pm
topbanner

പൊതു ശൗചാലയം ഉപയോഗിച്ചയാള്‍ കൊടുക്കാന്‍ ചില്ലറയില്ല പകരം നല്‍കിയത്

RAJANI
പൊതു ശൗചാലയം ഉപയോഗിച്ചയാള്‍ കൊടുക്കാന്‍ ചില്ലറയില്ല പകരം നല്‍കിയത്

മധുര: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നാട്ടിലെങ്ങും സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. ഈ സാഹചര്യത്തില്‍ പൊതു ശൗചാലയം ഉപയോഗിച്ചയാള്‍ കൊടുക്കാന്‍ ചില്ലറയില്ലാത്തതിനാല്‍ ചെക്ക് എഴുതി നല്‍കിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.

ചെക്കില്‍ പബ്ലിക്ക് ടൊയിലറ്റ് മധുര എന്ന് എഴുതിയിട്ടുണ്ട്.രാജ്യം കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയിലേക്ക് പോവുന്നതായി ചൂണ്ടിക്കാട്ടി ഒരാള്‍ സമുഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 

Read more topics: public, toilet, cheque, change
English summary
public toilet cheque change
topbanner

More News from this section

Subscribe by Email