topbanner
Tuesday November 21st, 2017 - 4:15:am
topbanner
Breaking News

പതാകയുടെ നിറത്തിലുള്ള ഷാള്‍ ധരിച്ച് പ്രിയങ്ക ചോപ്ര

rajani v
പതാകയുടെ നിറത്തിലുള്ള ഷാള്‍ ധരിച്ച് പ്രിയങ്ക ചോപ്ര

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുടെ നിറത്തിലുള്ള ഷാള്‍ ധരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത പ്രിയങ്ക ചോപ്ര വിവാദത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ പ്രശംസകളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ദേശീയ പതാകയെ അപമാനിച്ചുവെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടുള്ള കമന്റുകളായിരുന്നു താരം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ഉണ്ടായിരുന്നത്. ഇതിനോടകം 27 ലക്ഷത്തിലധികം പേരാണ് വിവാദമായ വീഡിയോ കണ്ടിരിക്കുന്നത്.

 

 

Read more topics: priyankka, chopra, video, viral
English summary
priyankka chopra video viral
topbanner topbanner

More News from this section

Subscribe by Email