Friday March 22nd, 2019 - 8:07:pm
topbanner
topbanner

രാഷ്ട്രപതി സാമ്പത്തിക സംവരണ ബില്ലില്‍ ഒപ്പുവെച്ചു

RA
രാഷ്ട്രപതി സാമ്പത്തിക സംവരണ ബില്ലില്‍ ഒപ്പുവെച്ചു

രാഷ്ട്രപതി സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലില്‍ ഒപ്പുവച്ചു. ഇതോടെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി. ഭേഗദതി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു.കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു പാര്‍ലമെന്റ് ബില്‍ പാസാക്കിയത്.

രാജ്യസഭയിലും ലോക്‌സഭയിലും മൃഗീയ ഭൂരിപക്ഷതോടെയായിരുന്നു ബില്‍ പാസായത്.സര്‍ക്കാര്‍ ജോലിയിലും പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലക്ഷ്യമിട്ടാണ് 124ആം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

 

Read more topics: president sign, economic bill
English summary
president sign economic bill
topbanner

More News from this section

Subscribe by Email