Thursday November 15th, 2018 - 7:40:am
topbanner

ചരക്കുസേവനനികുതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി

rajani
ചരക്കുസേവനനികുതി ബില്ലിന് രാഷ്ട്രപതി അംഗീകാരം  നല്‍കി

ന്യൂഡല്‍ഹി: രാഷ്ട്രപതി ചരക്കുസേവനനികുതി ബില്ലിന് അംഗീകരം നല്‍കി. ജിഎസ്ടിയുമായി ബന്ധപ്പെട്ട ബില്ലിന് വ്യാഴാഴ്ചയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട ബില്ലുകള്‍ നേരത്തെ ലോക്സഭയിലും രാജ്യസഭയിലും പാസായിരുന്നു.

ഇതോടെ ജൂലൈ ഒന്നു മുതല്‍ പുതിയ ചരക്കുസേവനനികുതി പ്രാബല്യത്തില്‍ വരും. സംസ്ഥാന ജിഎസ്ടികള്‍ക്കു പുറമേ നഷ്ടപരിഹാരവും ഉറപ്പാക്കുന്ന ബില്ലിനാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

.

Read more topics: president, approval, gds bill
English summary
president approval gds bill
topbanner

More News from this section

Subscribe by Email