topbanner
Thursday August 17th, 2017 - 10:50:pm
topbanner

സെന്‍സര്‍ ബോര്‍ഡില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസൂണ്‍ ജോഷി

sadu prakash
സെന്‍സര്‍ ബോര്‍ഡില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസൂണ്‍ ജോഷി

ന്യൂഡല്‍ഹി: സെന്‍സര്‍ബോര്‍ഡില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമെന്ന് പുതുതായി ചുമതലയേറ്റ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി. പഹ്ലജ് നിഹലാനിയുടെ പകരക്കാനായാണ് പ്രസൂണ്‍ ജോഷി സെന്‍സര്‍ബോര്‍ഡ് അധ്യക്ഷനായി എത്തിയത്.

മൂന്ന് വര്‍ഷം പ്രസൂണ്‍ ഈ സ്ഥാനത്ത് തുടരും. വിദ്യാബാലന്‍ വിവേക് അഗ്‌നിഹോത്രി എന്നിവരടക്കം 12 പേരാണ് പ്രസൂണിനൊപ്പം സെന്‍സര്‍ ബോര്‍ഡില്‍ പുതുതായി നിയമിതരായത്. പുതിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കുമെന്ന് വിദ്യാബാലനും പറഞ്ഞു. സമൂഹത്തിലെ യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കാനാകുന്ന സിനിമകള്‍ ഏറെയുണ്ടാകട്ടെയെന്നും വിദ്യ പ്രത്യാശ പ്രകടിപ്പിച്ചു.

English summary
prasoon joshi's comment on sensor board
topbanner topbanner

More News from this section

Subscribe by Email