topbanner
Tuesday November 21st, 2017 - 1:35:pm
topbanner
Breaking News

പള്‍സര്‍ സുനിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Anju N C
പള്‍സര്‍ സുനിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കളമശേരി എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്ത് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ഇയാല്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം പോലീസ് മേധാവികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുനിക്ക് വേണ്ടി ദിലീപിനെ വിളിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. സുനിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ദിലീപിന് അയച്ചു കൊടുക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. കേസില്‍ 14ാം പ്രതിയാണ് അനീഷ്.

English summary
police suspended for helping pulser suni
topbanner topbanner

More News from this section

Subscribe by Email