topbanner
Sunday February 18th, 2018 - 4:16:pm
topbanner
Breaking News

സോണിയയുടെ അംഗരക്ഷകനെ കണ്ടെത്തി

Anju N C
സോണിയയുടെ അംഗരക്ഷകനെ കണ്ടെത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്.പി.ജി കമാന്‍ഡോ രാകേഷ് കുമാറിനെ പോലീസ് കണ്ടെത്തി. എന്നാല്‍ എവിടെ നിന്നാണ് കണ്ടെത്തിയതെന്ന വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. കാണാതായ ഇയാളെ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ഇയാള്‍ അപ്രത്യക്ഷമായതിനെ കുറിച്ച് ചോദ്യം ചെയ്ത് വരികയാണെന്നും ന്യൂഡല്‍ഹി ഡി.സി.പി ബി കെ സിങ് വ്യക്തമാക്കി.

English summary
police found sonia gandhis spg commando rakesh kumar
topbanner

More News from this section

Subscribe by Email