Wednesday June 26th, 2019 - 8:16:am
topbanner
topbanner

പി.എം നരേന്ദ്ര മോദി ഇന്ന് പ്രദര്‍ശനത്തിനെത്തും

RA
പി.എം നരേന്ദ്ര മോദി ഇന്ന് പ്രദര്‍ശനത്തിനെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പി.എം മോദി ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും. ഒമുന്ദ് കുമാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ റിലീസിങ് തീയതി തെരഞ്ഞെടുപ്പ് കാരണം നീട്ടിവയ്ക്കുകയായിരുന്നു.

നടന്‍ വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ വമ്പന്‍ വിജയം മോദി പിടിച്ചടക്കിയത് പോലെ പി. എം മോദിയും തീയേറ്ററുകളില്‍ വിജയം കൊയ്യുമോയെന്ന് കാത്തിരുന്ന് കാണാം.

Read more topics: pm nadrendra modi, today, realse
English summary
pm nadrendra modi today realse
topbanner

More News from this section

Subscribe by Email