Tuesday September 25th, 2018 - 6:48:pm
topbanner

ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ല: മമത ബാനര്‍ജി

RAsh
 ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ല: മമത ബാനര്‍ജി

കൊല്‍ക്കത്ത: ആധാറുമായി തന്‍റെ ഫോണ്‍ ലിങ്ക് ചെയ്യില്ലെന്ന് ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഇതിന്‍റെ പേരില്‍ തന്‍റെ കണക്ഷന്‍ നിര്‍ത്തലാക്കണമെങ്കില്‍ ആകാമെന്നും മമത പറഞ്ഞു. മാര്‍ച്ച്‌ 23നടക്കം എല്ലാ മൊബൈല്‍ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലികോം വിഭാഗത്തിന്‍റെ ഉത്തരവിന് മറുപടിയായാണ് നിലപാട് മമതാ ബാനര്‍ജി വ്യക്തമാക്കിയത്.

എല്ലാ മൊബൈല്‍ ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 100 കോടിയിലേറെ ഫോണ്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടന്നാണ് കണക്ക് നോട്ട് അസാധുവാക്കല്‍ തീരുമാനം വന്ന് ഒരു വര്‍ഷം പൂര്‍ത്തീയാവുന്ന നവംബര്‍ 8ന് കരിദിനമായി ആചരിക്കുമെന്നും പറഞ്ഞു.

Read more topics: phone, aadhar,link,mamathabanergy
English summary
phone, aadhar,link,mamatha banergy
topbanner

More News from this section

Subscribe by Email