Tuesday September 25th, 2018 - 5:08:pm
topbanner

ഒാൺലൈൻ പശു വിൽപ്പനയുമായി തെലങ്കാന സർക്കാർ

suvitha
ഒാൺലൈൻ പശു വിൽപ്പനയുമായി തെലങ്കാന സർക്കാർ

തെലുങ്കാന: തെലുങ്കാനയിലെ കര്‍ഷകര്‍ക്ക് ഇനി പശുക്കളെ വാങ്ങാനും വിൽക്കാനും ഏറെ കഷ്ടപ്പെടേണ്ടി വരില്ല. പശുക്കളെ വാങ്ങാനും വിൽക്കാനുമായി തെലുങ്കാന സർക്കാർ ഒരു വെബ്സൈറ്റ് തന്നെ തുടങ്ങിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ കന്നുകാലി നിയന്ത്രണങ്ങൾക്ക് ഒരു പരിധിവരെ ഈ വെബ്സൈറ്റ് കൊണ്ട് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.

pashubazar.telangana.gov.in എന്ന വെബ്സൈറ്റ് വഴി കാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. വെബ്‌സൈറ്റ് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ചന്തയില്‍ കാലികളെ കൊണ്ടുപോയി വില്‍ക്കുന്ന ബുദ്ധിമുട്ട് കര്‍ഷകര്‍ക്ക് ഒഴിവാക്കാനും സാധിക്കും.

Read more topics: Telangana, pashu, online selling,
English summary
Telangana government create new website for pashu selling
topbanner

More News from this section

Subscribe by Email