Monday September 24th, 2018 - 2:14:am
topbanner

ഗൗ​രി ലങ്കേഷിന്റെ കൊലപാതകം : ഒ​രാ​ള്‍​കൂ​ടി അ​റ​സ്​​റ്റി​ല്‍

NewsDesk
ഗൗ​രി ലങ്കേഷിന്റെ കൊലപാതകം : ഒ​രാ​ള്‍​കൂ​ടി അ​റ​സ്​​റ്റി​ല്‍

ബം​ഗ​ളൂ​രു: ഗൗ​രി ല​േ​ങ്ക​ഷി​നെ വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ സു​ള്ള്യ സം​പ​ജെ സ്വ​ദേ​ശി മോ​ഹ​ന്‍ നാ​യ​കി​നെ​യാ​ണ്​ (50)​ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യ​തെ​ന്ന്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍ എം.​എ​ന്‍. അനുഛേദ് ​ അ​റി​യി​ച്ചു.

കൊ​ല​യാ​ളി​യാ​യ പ​ര​ശു​റാം വാ​ഗ്​​മോ​റി​ന്​ 7.65 എം.​എം തോ​ക്ക്​ കൈ​മാ​റി​യ​തും താ​മ​സി​ക്കാ​ന്‍ ബം​ഗ​ളൂ​രു സു​ങ്ക​ത​ഘ​െ​ട്ട​യി​ലെ വീ​ട്​ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​തും ഇ​യാ​ളാ​ണെ​ന്നാ​ണ്​ വി​വ​രം. എ​ന്നാ​ല്‍, ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തോ​ടെ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. മോ​ഹ​ന്‍ നാ​യ​കി​നെ ബം​ഗ​ളൂ​രു​വി​ലെ മൂ​ന്നാം എ.​സി.​എം.​എം​ കോ​ട​തി ആ​റു ദി​വ​സ​ത്തെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു.

2017 സെപ്റ്റംബർ അഞ്ചിനാണു ബെംഗളൂരുവിലെ വീടിനുമുന്നിൽവച്ച് ഗൗരി ലങ്കേഷു വെടിയേറ്റു മരിക്കുന്നത്. കേസില്‍ ഗുണ്ടാ നേതാവ് സുചിത് കുമാർ, ഹിന്ദു യുവസേനാ പ്രവർത്തകൻ കെ.ടി. നവീൻകുമാർ എന്നിവർ നേരത്തേ പിടിയിലായിരുന്നു. 

Read more topics: Gauri Lankesh, murder, arrest,
English summary
one more arrested in Gauri Lankesh murder case
topbanner

More News from this section

Subscribe by Email