Saturday May 25th, 2019 - 12:47:pm
topbanner
topbanner

രാഹുല്‍ഗാന്ധി മുസ്ലീം മതം സ്വീകരിച്ചെന്ന രീതിയില്‍ പ്രചരണം ; വീഡിയോയിലെ സത്യമിത്

suji
രാഹുല്‍ഗാന്ധി മുസ്ലീം മതം സ്വീകരിച്ചെന്ന രീതിയില്‍ പ്രചരണം ; വീഡിയോയിലെ സത്യമിത്

അഞ്ച് നിയമ സഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം രാഹുല്‍ഗാന്ധി ഇസ്ലാം മതത്തില്‍ ചേര്‍ന്നെന്ന രീതിയില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. തലപ്പാവ് ധരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനൊപ്പം മുസ്ലീം പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നുവെന്നാണ് വീഡിയോയിലെ പ്രചരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ദൃശ്യവും പ്രചാരണത്തിലുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2 വര്‍ഷം പഴക്കമുള്ള വീഡിയോ ആണിത്. സൂഫി പണ്ഡിതനും ആത്മീയ നേതാവുമായ മഖ്തൂം സാഹിബിന്റെ ശവകുടീരത്തില്‍ അദ്ദേഹത്തിന് ആദരവര്‍പ്പിക്കാനെത്തിയപ്പോഴുള്ള ദൃശ്യമാണിത്.

 

Read more topics: rahul gandhi ,muslim, video
English summary
old video of rahul gandhi spread
topbanner

More News from this section

Subscribe by Email