Wednesday September 19th, 2018 - 6:56:am
topbanner
Breaking News

കാമുകന്‍ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ പതിനാറുകാരി മരിച്ചു

NewsDesk
കാമുകന്‍ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ പതിനാറുകാരി മരിച്ചു

നോയിഡ: കാമുകനാല്‍ ബലാത്സംഗത്തിരിയാവുകയും തീകൊളുത്തപ്പെടുകയും ചെയ്ത പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 95 ശതമാനം പൊള്ളലേറ്റിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

നോയിഡയിലെ തിഗ്രി ഗ്രാമത്തില്‍ ഗൗതം ബുദ്ധ നഗര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചുകയറിയ കാമുകന്‍ പെണ്‍കുട്ടിയെ വീടിന്റെ ടെറസില്‍ എത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയും തീകൊളുത്തുകയുമായിരുന്നു.

നിന്ന് നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയെത്തിയപ്പോഴാണ് ശരീരം മുഴുവന്‍ തീപടര്‍ന്ന പെണ്‍കുട്ടിയെ കണ്ടത്. ഉടനേ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതിക്കെതിരെ മാനഭംഗം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

മണിയുടെ മരണം നല്‍കിയത് നിസ്സംഗത:മോഹന്‍ലാല്‍

യുവാവിന്റെ കൊലപാതകം; അറസ്റ്റിലായ യുവതി മഴവില്ലിലെ വെറുതെയല്ല ഭാര്യയിലെ മത്സരാര്‍ഥി

മണിയെ ആരെങ്കിലും അപായപ്പെടുത്തിയതെങ്കില്‍ സത്യം പുറത്തുവരണം: ജാഫര്‍ ഇടുക്കി

വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍; ഐറിന്‍ ആന്‍ഡ്രൂസിന് 370 കോടിരൂപ നഷ്ടപരിഹാരം

Read more topics: Noida, girl, rape
English summary
After battling for life, 16-year-old Noida girl dies after being allegedly raped
topbanner

More News from this section

Subscribe by Email