topbanner
Tuesday November 21st, 2017 - 1:31:pm
topbanner
Breaking News

സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണം: മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി

Anju N C
സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണം: മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി

ഭോപാല്‍: സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ സര്‍/മാഡം എന്നു പറയുന്നതിനു പകരം ജയ്ഹിന്ദ് പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ്ഷാ. ഇത് ആദ്യഘട്ടത്തില്‍ സത്‌ന ജില്ലയില്‍ നടപ്പിലാക്കുമെന്നും പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
no more 'present sir' MP school students to answer roll call with 'jaihind'
topbanner topbanner

More News from this section

Subscribe by Email