Tuesday May 21st, 2019 - 6:18:am
topbanner
topbanner

വാട്‌സ്ആപ്പ് നിരോധിക്കില്ല; ആവശ്യം സുപ്രീംകോടതി തള്ളി

NewsDesk
വാട്‌സ്ആപ്പ് നിരോധിക്കില്ല; ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: തീവ്രവാദത്തിനും കുറ്റ കൃത്യങ്ങള്‍ക്കും സഹായകരമാകുന്നതിനാല്‍ വാട്‌സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ഹരിയാണ സ്വദേശി സുധീര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ വിധത്തില്‍ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ്, വൈബര്‍, ടെലഗ്രാം, ഹൈക്ക്, സിഗ്‌നല്‍ തുടങ്ങിയ മെസ്സേജിങ് ആപ്പുകള്‍ നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഹര്‍ജിക്കാരനോട് ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

നഗ്നഫോട്ടോകള്‍ വൈറൽ ആയി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പ്രവാസിയുടെ വീട്ടില്‍വച്ച് യുവാവിനെ കൊലപ്പെടുത്തിയ നാലു ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Read more topics: Whatsapp, Supreme, Court
English summary
No ban on Whatsapp: Supreme Court
topbanner

More News from this section

Subscribe by Email