Monday September 24th, 2018 - 1:45:am
topbanner

പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഇക്കാര്യം അറിയാതെ പോകരുത്

rajani v
പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഇക്കാര്യം അറിയാതെ പോകരുത്

ന്യൂഡല്‍ഹി ; പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഒരുങ്ങുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇനിമുതല്‍ ഫീസിളവ് നല്‍കാന്‍ വിദേശകാര്യ മന്ത്രാലായം തീരുമാനിച്ചു. എട്ടു വയസ്സിനു താഴെയുള്ളവര്‍ക്കും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

1967ലെ പാസ്പോര്‍ട്ട് നിയമത്തിന്റെ 50-ാം വാര്‍ഷികത്തിലാണ് മന്ത്രി ഈ വിവരങ്ങള്‍ അറിയിച്ചത്.ഇത് കൂടാതെ ഇനി മുതല്‍ പാസ്പോര്‍ട്ടില്‍ ഇംഗ്ലീഷില്‍ വിവരം രേഖപ്പെടുത്തുന്നതിനോടൊപ്പം ഹിന്ദിയിലും വിവരങ്ങള്‍ രേഖപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

Read more topics: new, passport, fees, redection
English summary
new passport fees redection
topbanner

More News from this section

Subscribe by Email