Tuesday September 25th, 2018 - 2:41:pm
topbanner

തത്കാല്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ ഇനി പാതി തുക തിരികെ ലഭിക്കും

NewsDesk
തത്കാല്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ ഇനി പാതി തുക തിരികെ ലഭിക്കും

ന്യൂഡല്‍ഹി: തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് തുക തിരികെ ലഭിക്കില്ലെന്ന നിയമത്തില്‍ റെയില്‍വേ മാറ്റം വരുത്തുന്നു. ജൂലൈ ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് 50 ശതമാനം തുക തിരികെ നല്‍കും.

സുവിധ ട്രെയിനുകളില്‍ ജൂലൈ ഒന്നുമുതല്‍ വെയിറ്റിങ് ലിസ്റ്റ് റദ്ദാക്കും. രാജധാനി, ജനശതാബ്ദി ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. രാജധാനി, ജനശതാബ്ദി ട്രെയിനുകളില്‍ ജൂലൈ ഒന്നുമുതല്‍ മൊബൈല്‍ ടിക്കറ്റുകള്‍ മാത്രമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രിയനുമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ലിസി

ഗണേഷിന് വോട്ട് ഭൂരിപക്ഷം നേടികൊടുത്തത് ദൈവമോ വോട്ടര്‍മാരോ ?

ഷാര്‍ജ മലബാര്‍ ഗോള്‍ഡ് കവര്‍ച്ച; പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

Read more topics: train, tickets
English summary
New cancellation/refund rules for train tickets from July 1
topbanner

More News from this section

Subscribe by Email