Sunday September 23rd, 2018 - 1:14:am
topbanner

മുംബൈയില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം

RA
മുംബൈയില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം

മുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. പരേലില്‍ പ്രീമിയര്‍ സിനിമാ തിയേറ്ററിനു സമീപത്തെ മൂന്നു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചിട്ടുണ്ട്.ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.മുംബൈ നഗരത്തിനോട് ചേര്‍ന്ന് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തീപിടിത്തമാണ്.

Read more topics: mumbai, building, fire
English summary
mumbai building fire
topbanner

More News from this section

Subscribe by Email