Wednesday October 17th, 2018 - 1:14:pm
topbanner
Breaking News

കര്‍ണാടക ഗവര്‍ണറുടെ നടപടി ശരിയെന്ന് മുകുള്‍ റൊഹ്തഗി

Jikku Joseph
കര്‍ണാടക ഗവര്‍ണറുടെ നടപടി ശരിയെന്ന് മുകുള്‍ റൊഹ്തഗി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ശയിയെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹ്തഗി. സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ റൊഹ്തഗി വിമര്‍ശിച്ചു.

എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഹര്‍ജിക്ക് അടിയന്തര പ്രാധാന്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
mukul rohthagi supports karnataka governor
topbanner

More News from this section

Subscribe by Email