Wednesday August 21st, 2019 - 12:55:am
topbanner
topbanner

ഇന്ത്യയ്ക്ക് ആണവായുധം ദീപാവലിയ്ക്ക് പൊട്ടിക്കാനല്ല ; ബിജെപി റാലിയില്‍ പാക്കിസ്ഥാനോട് മോദി

suji
ഇന്ത്യയ്ക്ക് ആണവായുധം ദീപാവലിയ്ക്ക് പൊട്ടിക്കാനല്ല ; ബിജെപി റാലിയില്‍ പാക്കിസ്ഥാനോട് മോദി

ഇന്ത്യ ആണവായുധം കൈവശം വച്ചിരിക്കുന്നത് ദീപാവലിയ്ക്ക് പൊട്ടിക്കാനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനില്‍ ബാര്‍മറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ആണവായുധമുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നിരന്തരം ഭീഷണഇമുഴക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പക്കലും ആണവായുധമുണ്ടെന്ന് മറക്കരുതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

Read more topics: modi , pakistan
English summary
modi warn pakistan in rally
topbanner

More News from this section

Subscribe by Email