Sunday August 18th, 2019 - 11:15:pm
topbanner
topbanner

അക്രമണം ' പ്രതികാരം വീട്ടല്‍ ; മമത സ്വന്തം നിഴലിനെ പോലും ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

suji
അക്രമണം ' പ്രതികാരം വീട്ടല്‍ ; മമത സ്വന്തം നിഴലിനെ പോലും ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വന്തം നിഴലിനെ പോലും ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഓര്‍ത്ത് അവര്‍ ഭയപ്പെടുകയാണ്. സ്വന്തം നിവലിനെ പോലും അവര്‍ ഭയക്കുന്നു എന്നായിരുന്നു ബംഗാളിലെ റാലിയില്‍ മോദി ആഞ്ഞചിച്ചത്. ബിജെപിയോട് മമത പ്രതികാരം ചെയ്യുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് മമതയക്കെതിരെ മോദി തുറന്നടിച്ചത്.

മമത ബിജെപിയ്‌ക്കെതിരെ പ്രതികാരം വീട്ടുമെന്ന് രണ്ടുദിവസം മുമ്പ് പരസ്യമായി പറഞ്ഞിരുന്നു. 24 മണിക്കൂറിനുള്ളില്‍ അവര്‍ പ്രതികാരം വീട്ടുകയായിരുന്നു. പ്രതികാരം വീട്ടലാണ് ഷായുടെ റാലിക്ക് നേരെ ബംഗാളില്‍ നടന്ന ആക്രമണമെന്നും ബംഗാളിലെ റാലിയില്‍ മോദി തുറന്നടിച്ചു.

Read more topics: modi , mamatha
English summary
modi against mamatha
topbanner

More News from this section

Subscribe by Email