Monday February 18th, 2019 - 4:02:pm
topbanner

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവിനെ ജനക്കൂട്ടം തലകീഴായി മരത്തില്‍ കെട്ടിത്തൂക്കി മര്‍ദ്ദിച്ചു

rajani v
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവിനെ ജനക്കൂട്ടം തലകീഴായി മരത്തില്‍ കെട്ടിത്തൂക്കി മര്‍ദ്ദിച്ചു

മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം യുവാവിനെ തലകീഴായി മരത്തില്‍ കെട്ടിത്തൂക്കി. ബീഹാറിലെ ദര്‍ബന്‍ങ്ക ജില്ലയിലെ ഹിങ്കോളി ഗ്രാമത്തിലാണ് സംഭവം. അമരേഷ് കുമാര്‍ എന്ന യുവാവിനെയാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് തല്ലിച്ചതച്ച് തലകീഴായി കെട്ടിത്തൂക്കിയത്.

കാലുകളില്‍ ചങ്ങല ഉപയോഗിച്ച് കെട്ടി ക്രെയിന്‍ ഉപയോഗിച്ച് മരത്തില്‍ കെട്ടിത്തൂക്കിയായിരുന്നു മര്‍ദ്ദനം. ചങ്ങലയില്‍ പിടിച്ചു നേരെ നില്‍ക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതും ആളുകള്‍ ചേര്‍ന്ന് തല്ലി താഴെ ഇടുകയുമായിരുന്നു. സംഭവത്തെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Viral News

Read more topics: mobile, steel case, young men, beat
English summary
mobile steel case young men beat
topbanner

More News from this section

Subscribe by Email