Monday May 20th, 2019 - 6:31:am
topbanner
topbanner

മൊബൈല്‍ കണക്ഷന് ഇനി ആധാര്‍ വേണ്ടെന്ന് കേന്ദ്രം

rajani v
മൊബൈല്‍ കണക്ഷന് ഇനി ആധാര്‍ വേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ആധാറിന് പകരം ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു.

ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ പരിശോധന നടത്തിയതിനുശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

 

Read more topics: mobile, connection, adhar issue
English summary
mobile connection adhar issue
topbanner

More News from this section

Subscribe by Email