Monday November 19th, 2018 - 6:42:am
topbanner

ഡല്‍ഹിയില്‍ വെച്ച് കാണാതായ യുഎഇ വനിതയെ മുംബൈയില്‍ കണ്ടെത്തി

NewsDesk
ഡല്‍ഹിയില്‍ വെച്ച് കാണാതായ യുഎഇ വനിതയെ മുംബൈയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഹോട്ടലില്‍ കുടുംബ സമേതം മുറിയെടുത്ത് താമസിച്ചുവരവെ കാണാതായ യു.എ.ഇ സ്വദേശിനിയായ യുവതിയെ മുംബൈയില്‍വെച്ച് കണ്ടെത്തി.

22 കാരിയായ സാറാ കല്‍ഫാനെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ബുര്‍ഖ ധരിച്ച് പുറത്തു പോയശേഷമാണ് ഇവരെ കാണാതായതെന്നാണ് പിതാവ് പറയുന്നു.

ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയ യുവതി റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈയിലേക്കു പോവുകയായിരുന്നു. മുംബൈ റെയില്‍വെ സ്‌റ്റേഷനില്‍ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടെത്തിയ യുവതിയെ മറ്റൊരു സ്ത്രീ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള പോലീസ് സംഘം ഇവരെ മുംബൈയിലെത്തി തിരികെ കൊണ്ടുപോയി.

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

മണിയുടെ ജീവിതത്തില്‍ താളപ്പിഴകളുണ്ടായിരുന്നതായി സൂചിപ്പിച്ച് ഡിജിപി സെന്‍ കുമാര്‍

Read more topics: UAE, woman, Mumbai
English summary
Missing UAE woman found in Mumbai
topbanner

More News from this section

Subscribe by Email