Saturday February 23rd, 2019 - 6:44:pm
topbanner

കാണാതായ ടെക്കിയെ മരിച്ച നിലയില്‍ കണ്ടെത്തി

rajani v
കാണാതായ ടെക്കിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ : ഇന്‍ഫോസിസ് ക്യാംപസിലെ ടെക്കിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂര്‍ണ്ണ നഗ്നമായാണ് മൃതദേഹം കണ്ടെത്തിയത്.ചെന്നൈ തിണ്ടിവനം സ്വദേശി ഇളയരാജ അരുണാചലമാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇളയരാജയെ കാണാനില്ലെന്ന് പറഞ്ഞ് ഇയാളുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

 

Viral News

Read more topics: missing, techi, death
English summary
missing techi death
topbanner

More News from this section

Subscribe by Email