Sunday April 22nd, 2018 - 12:09:pm
topbanner

ജെഎന്‍യു വിദ്യാര്‍ഥിയുടെ തിരോധനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Jikku Joseph
ജെഎന്‍യു വിദ്യാര്‍ഥിയുടെ തിരോധനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ഒക്ടോബര്‍ 5 മുതലാണ് ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍നിന്ന് നജീബിനെ കാണാതായത്. കാണാതായ സംഭവത്തില്‍ പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. യുവാവ് അപ്രത്യക്ഷനായത് എങ്ങനെയെന്ന് ഹൈക്കോടതി ആരാഞ്ഞു. 50 ദിവസം പിന്നിട്ടിട്ടും ഒരു വിവരവും പോലീസിന് ലഭിക്കാത്തത് ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

ഇതിന് തൊട്ടുമുമ്ബ് നജീബും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ നജീബിനെ കാണാതായതുമായി ബന്ധമില്ലെന്നാണ് എ.ബി.വി.പി പറയുന്നത്. സര്‍വകലാശാലയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അറിയാന്‍ താത്പര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. യുവാവിനെ കണ്ടെത്തി വീട്ടിലെത്തിക്കണം. അമ്മയ്ക്ക് മകനെ കാണാന്‍

English summary
missing jnu student delhi

More News from this section

Subscribe by Email