Tuesday August 20th, 2019 - 7:35:pm
topbanner
topbanner

കാണാതായ 12ാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

NewsDesk
കാണാതായ 12ാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ലക്‌നൗ: കാണാതായ ലക്‌നൗ റാണി ലക്ഷ്മിബായ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 10നാണ് ഉന്നതി വിശ്വകര്‍മയെന്ന പെണ്‍കുട്ടിയെ കാണാതായത്.

പെണ്‍കുട്ടിയെ അഴുക്കുചാലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. ഒരു ഓട്ടോ ഡ്രൈവറാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.

മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു

പതിനഞ്ചുകാരനെ പലതവണ ബലാത്സംഗം ചെയ്ത യുവതിക്ക് തടവു

Read more topics: Student, Lucknow
English summary
Missing Class 12 Student's Body Found In Lucknow Sewer
topbanner

More News from this section

Subscribe by Email