Thursday November 15th, 2018 - 7:39:am
topbanner

ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരിയെ ആശുപത്രി ജീവനക്കാരും ബലാത്സംഗം ചെയ്തു

NewsDesk
ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരിയെ ആശുപത്രി ജീവനക്കാരും ബലാത്സംഗം ചെയ്തു

ജാംഷെഡ്പൂര്‍: ജാംഷെഡ്പൂരിലെ പര്‍സുദിയില്‍ വെച്ച് ബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍വെച്ചും ബലാത്സംഗത്തിനിരയായി.

ജാംഷെഡ്പൂരിലെ എം.ജി.എം ആശുപത്രിയില്‍ വെച്ച് സക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

ആദ്യതവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോലീസ് തന്നെയാണ് ചികിത്സക്കായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

യാസിദി സ്ത്രീകള്‍ക്ക് വിരലുകള്‍ ഉപയോഗിച്ച് കന്യകാത്വ പരിശോധന

Read more topics: Minor, rape, treatment, govt, hospital,
English summary
Minor rape victim undergoing treatment at govt hospital raped again
topbanner

More News from this section

Subscribe by Email