Sunday August 18th, 2019 - 10:27:am
topbanner
topbanner

എസ്പി പ്രവര്‍ത്തകര്‍ ബിഎസ് പി പ്രവര്‍ത്തകരില്‍ നിന്ന് അച്ചടക്കം പഠിക്കണമെന്ന് മായാവതി ; പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചത് ഇഷ്ടമായില്ല

suji
എസ്പി പ്രവര്‍ത്തകര്‍ ബിഎസ് പി പ്രവര്‍ത്തകരില്‍ നിന്ന് അച്ചടക്കം പഠിക്കണമെന്ന് മായാവതി ; പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചത് ഇഷ്ടമായില്ല

മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കും വിധം പ്രകോപനപരമായ വാക്കുകളുമായി ബിഎസ്പി അധ്യക്ഷ മായാവതി. ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് റാലിക്കിടെ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരോട് മായാവതി പറഞ്ഞത് വിവാദമാകുന്നു.

പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചതാണ് മായാവതിയെ ചൊടിപ്പിച്ചത്.

നിങ്ങള്‍ പ്രസംഗത്തിനിടെ മുദ്രാവാക്യംവിളിക്കുന്നു. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഫിറോസ്ബാദില്‍ നടന്ന റാലിയില്‍ മായാവതി പറഞ്ഞു.

മാധ്യമങ്ങളെ ഉപയോഗിച്ച് പാര്‍ട്ടികള്‍ തങ്ങള്‍ക്ക് അനുകൂലമായി അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വേകളെന്നും മായാവതി ആരോപിച്ചു. 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം മായാവതിയും മുലായവും വേദി പങ്കിട്ടിരുന്നു ,

Read more topics: mayawati , sp
English summary
mayawati about sp supporters
topbanner

More News from this section

Subscribe by Email