Sunday November 18th, 2018 - 1:01:am
topbanner

അടിച്ച് ഫിറ്റായി വരന്‍ മണ്ഡപത്തിലെത്തി ; വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി

rajani v
അടിച്ച് ഫിറ്റായി വരന്‍ മണ്ഡപത്തിലെത്തി ; വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി

ഒഡീഷ: വിവാഹ മണ്ഡപത്തില്‍ വരന്‍ അടിച്ച് ഫിറ്റായി എത്തിയതോടെ വിവാഹത്തില്‍ നിന്ന് വധു പിന്‍മാറി. കഴിഞ്ഞ ഞായറാഴ്ച ഒഡീഷയിലാണ് സംഭവം.മദ്യലഹരിയിലായിരുന്ന വരന്റെ പെരുമാറ്റങ്ങള്‍ അതിരു കടന്നതൊടെയാണ് വധുവും വീട്ടുകാരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വധുവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം വിവാഹ മണ്ഡപത്തില്‍ പോലീസെത്തുകയും വരനെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന്, പൊലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ വരനെതിരായ പരാതി വധുവിന്റെ വീട്ടുകാര്‍ പിന്‍വലിക്കുകയും തുടര്‍ന്ന് വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.

 

Read more topics: marriage, postpond, odisha
English summary
marriage postpond odisha
topbanner

More News from this section

Subscribe by Email