Monday September 24th, 2018 - 7:22:am
topbanner

നാടൊട്ടുക്ക് കല്യാണം;പങ്കെടുക്കാനായി 100 എംഎല്‍എമാര്‍ ചെയ്തത്

rajani v
നാടൊട്ടുക്ക് കല്യാണം;പങ്കെടുക്കാനായി 100 എംഎല്‍എമാര്‍ ചെയ്തത്

ആന്ധ്ര: സംസ്ഥാനത്ത് നടക്കുന്ന കൂട്ട വിവാഹത്തിന് പങ്കെടുക്കാന്‍ വേണ്ടി എംഎല്‍എമാര്‍ കൂട്ടത്തോടെ അവധിയെടുത്തു. ആന്ധ്ര നയമസഭയിലെ 100എംഎല്‍എമാരാണ് സംസ്ഥാനത്ത് നടക്കുന്ന കൂട്ട വിവാഹത്തിന് വേണ്ടി ലീവ് എടുത്തത്.

നവംബര്‍ ഒന്ന് മുതല്‍ മുപ്പത് വരെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ആഴ്ച രണ്ട് ലീവ് ചോദിച്ചാണ് എംഎല്‍എമാര്‍ എത്തിയത്. എന്നാല്‍ ആഴ്ചാവസാനത്തെ രണ്ട് ദിവസത്തെ അവധിക്ക് പുറമേ രണ്ട് ദിവസത്തെ അവധി കൂടി സ്പീക്കര്‍ ഇവര്‍ക്ക് അനുവദിച്ചു നല്‍കുകയാണ് ചെയ്തത്.

ഇതോടെ കൂട്ട വിവാഹത്തില്‍ പങ്കെടുക്കാന്‍ നാല് ദിവസത്തെ അവധിയാണ് എംഎല്‍എമാര്‍ക്ക് ലഭിച്ചത്. അടുത്ത രണ്ട് ദിവസങ്ങള്‍ വിവാഹത്തിന് ശൂഭമുഹൂര്‍ത്തമായതിനാല്‍ ഈ കാലയിളവില്‍ 1.2ലക്ഷം വിവാഹങ്ങളാണ് ആന്ധ്യയില്‍ ഉടനീളം നടക്കാന്‍ പോകുന്നത് .

Read more topics: marriage, function, mla
English summary
marriage function mla
topbanner

More News from this section

Subscribe by Email