topbanner
Sunday February 18th, 2018 - 2:21:pm
topbanner
Breaking News

മാനുഷി ഛില്ലാറുടെ വീഡിയോ വൈറലാകുന്നു

rajani v
 മാനുഷി ഛില്ലാറുടെ വീഡിയോ വൈറലാകുന്നു

 ലോകസുന്ദരിയായ മാനുഷി ഛില്ലാറുടെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മാനുഷിയുടെ പഴയ രൂപം കണ്ട് ആരാധകര്‍ കുറച്ചൊന്ന് അമ്പന്നിരിക്കുകയാണ്. ഇതു തന്നെയാണോ ലോകസുന്ദരിയെന്ന് തെല്ലൊരു സംശയവുമുണ്ട്.

 മാനുഷി എം.ബി.ബി.എസിന് കോളജില്‍ ജോയിന്‍ ചെയ്ത ആദ്യ കാലഘട്ടത്തില്‍ എടുത്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. ഞാന്‍ മാനുഷി എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി എന്നുപറഞ്ഞു സ്വയം പരിചയപ്പെടുത്തുന്നുണ്ട്. അതിനുശേഷം എന്തിന് താന്‍ എംബിബിഎസ് എടുത്തു എന്നാണ് പറയുന്നത്.

Read more topics: manushi ,old video, viral
English summary
manushi old video viral
topbanner

More News from this section

Subscribe by Email