Tuesday May 22nd, 2018 - 3:23:pm
topbanner

ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ 67കാരന്‍ ആത്മഹത്യ ചെയ്തു

Anju NC
ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ 67കാരന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ട്രെയിനിനു മുന്നില്‍ ചാടി അറുപത്തിയേഴു വയസുകാരന്‍ ആത്മഹത്യ ചെയ്തു. ദ്വാരക സെക്ടര്‍-12 സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. ദീപക് ചോപ്ര എന്നയാളാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ദ്വാരക സ്വദേശിയാണ് ദീപക്.

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം അല്‍പ്പനേരം തടസപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read more topics: man, suicide, delhi metro station,
English summary
man commits suicide at delhi metro station

More News from this section

Subscribe by Email