topbanner
Thursday November 23rd, 2017 - 7:13:am
topbanner
Breaking News

മദ്രസകള്‍ സ്വാതന്ത്രദിന ആഘോഷത്തിന്റെ ചിത്രങ്ങള്‍ അയക്കണം: മധ്യപ്രദേശ് മദ്രസ ബോര്‍ഡ്

Anju N C
മദ്രസകള്‍ സ്വാതന്ത്രദിന ആഘോഷത്തിന്റെ ചിത്രങ്ങള്‍ അയക്കണം: മധ്യപ്രദേശ് മദ്രസ ബോര്‍ഡ്

ഇസ്ലാമിക മത പഠന കേന്ദ്രങ്ങള്‍ സ്വാതന്ത്രദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ അയച്ചുതരണമെന്ന് മധ്യപ്രദേശ് മദ്രസ ബോര്‍ഡ്.

'ഇന്ത്യന്‍ പതാക റാലിയും സ്വാതന്ത്രദിന ആഘോഷവും സംഘടിപ്പിക്കണം. ചിത്രങ്ങള്‍ ഇമെയില്‍ ചെയ്ത് നല്‍കണം' മദ്രസ ബോര്‍ഡ് ആവശ്യപ്പെട്ടു. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരാവശ്യം മദ്രസ മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇതിനു മുമ്പുള്ള വര്‍ഷങ്ങളിലും ചിത്രങ്ങള്‍ അയച്ചിട്ടുണ്ടെന്നാണ് മദ്രസ ബോര്‍ഡ് പറയുന്നത്.

English summary
madrasa independence day celebration
topbanner topbanner

More News from this section

Subscribe by Email