Saturday February 16th, 2019 - 11:08:am
topbanner

മദ്രാസ് ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റ്: മലയാളി വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു

rajani v
മദ്രാസ് ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റ്: മലയാളി വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു

ചെന്നൈ: കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മദ്രാസ് ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിസൂരജിനെതിരെ കേസെടുത്തു.

വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് ചെന്നൈ കോട്ടൂര്‍പുരം പൊലീസാണ് കേസെടുത്തത്. സൂരജിനെ മര്‍ദ്ദിച്ച എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഓഷ്യന്‍ എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി മനീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

 

Viral News

English summary
madras iit beef festival case aganist malayali student
topbanner

More News from this section

Subscribe by Email